അപൂർവനേട്ടവുമായി ആരോഗ്യ വകുപ്പ്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14 കാരന് രോഗമുക്തി
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിക്ക് രോഗമുക്തി. കോഴിക്കോട് മേലടി സ്വദേശിയായ 14 വയസുകാരനാണ് അപൂർവങ്ങളിൽ അപൂർവമായ രോഗമുക്തി നേടിയത്. ലോകത്ത് തന്നെ 11 പേര് മാത്രമാണ് ഇതുവരെയായി രോഗമുക്തി കൈവരിച്ചിട്ടുള്ളത്. മൂന്നാഴ്ച നീണ്ട ചികിത്സയ്ക്കൊടുവിലാണ് രോഗമുക്തി നേടിയത്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് 14കാരനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. രോഗം കണ്ടെത്തുന്നതിൽ കാണിച്ച വേഗതയും ലഭ്യമായ […]
Continue Reading