ബിഹാറിലെ സീറ്റ് വിഭജനം പൂർത്തിയായി ; കോൺഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റിൽ

ബിഹാറിൽ പ്രതിപക്ഷ മഹാസഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂർത്തിയാക്കിയതായി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളിലാണ് ബിഹാറിൽ മത്സരിക്കുന്നത്. ഒൻപത് സീറ്റുകളിൽ മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനമായത്. കിഷൻഗഞ്ച്, കട്ടീഹാർ, ഭഗൽപൂർ, മുസഫർപൂർ, സമസ്‌തിപൂർ, വെസ്‌റ്റ് ചമ്പാരൺ, പട്ന സാഹിബ്, സാസരം, മഹാരാജ്‌ഗഞ്ച് എന്നീ സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. രാഷ്ട്രീയ ജനതാദൾ (ആർജെഡി) 26 സീറ്റുകളിലും ഇടതു പാർട്ടികൾ അഞ്ച് സീറ്റുകളിലും മത്സരിക്കും. കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്കിന്റെ നേതൃത്വത്തിലാണ് […]

Continue Reading