നിക്ഷേപസമാഹരണം: സി.അശോക് കുമാറിന് ഒന്നാം സ്ഥാനം

Local

സഹകരണ നിക്ഷേപസമാഹരണത്തില്‍ കണ്ണൂര്‍ സഹകരണ സര്‍ക്കിളിന് കീഴിൽ ഏറ്റവും കൂടുതല്‍ നിക്ഷേപം സമാഹരിച്ച ജീവനക്കാരില്‍ ഒന്നാം സ്ഥാനം ബക്കളം സ്വദേശി സി.അശോക് കുമാറിന്.

44-ാമത് സഹകരണ നിക്ഷേപസമാഹണത്തിലാണ് പാപ്പിനിശേരി കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരന്‍ അശോക് കുമാര്‍ ഒന്നാം സ്ഥാനം നേടിയത്. കണ്ണൂര്‍ ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു.

Leave a Reply